ആലപ്പുഴ: അരൂർ, ചേർത്തല മേഖലകളിലെ കൃഷിക്ക് പ്രയോജനകരമായ വിധത്തിൽ  അന്ധകാരനഴി ഷട്ടർ സമയബന്ധിതമായി അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ചേർത്തല വെട്ടക്കൽ എ-ബ്ലോക്ക് പാടശേഖരത്ത് നെല്ലും പച്ചക്കറി വിത്തും വിത ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി....
Read full story
പത്തനംതിട്ട: ഭക്ഷ്യോത്പാദന വര്‍ധനയ്ക്കും കാര്‍ഷിക മേഖലയ്ക്കും പുത്തന്‍ ഉണര്‍വാണ് കാര്‍ഷിക വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളുടേയും തദ്ദേശസ്വയംഭരണ വകുപ്പുകളുടേയും സഹായത്തോടെ നടപ്പിലാക്കിവരുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ ഒരു കോടി ഫലവൃക്ഷതൈകളുടെ സൗജന്യവിതരണം വിവിധവകുപ്പുകളുടെ സഹകരണത്തോടു...
Read full story
ഇടുക്കി : ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടവെട്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പാക്കിയ കര നെല്‍ കൃഷിയില്‍ നൂറ് മേനി വിളവ്. വാര്‍ഡിലെ രണ്ടര ഏക്കറോളം തരിശ്...
Read full story
പാലക്കാട് : ഭക്ഷ്യ സ്വയംപര്യാപ്തതയും കോവിഡ് കാല ഭക്ഷ്യക്ഷാമവും മുന്നില്‍ക്കണ്ട് ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയില്‍ കൃഷി ഇറക്കിയത് 2900 ഏക്കറിലേറെ പ്രദേശത്ത്. തരിശുകിടന്ന മണ്ണും പാഴായി പോകുമായിരുന്ന സമയവുമാണ് പദ്ധതി പ്രകാരം ഉപയോഗപ്രദമാകുന്നത്. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍...
Read full story
കാസര്‍കോട് : സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല ഡോക്യൂമെന്റേഷന്‍ നീലേശ്വരം കടിഞ്ഞിമൂലയില്‍ ആരംഭിച്ചു. ഡോക്യൂമെന്റേഷന്‍ സിപി സി ആര്‍ ഐ പ്രിന്‍സിപ്പല്‍  സയന്റിസ്റ്റ് ഡോ സി തമ്പാന്റെ നേതൃത്വത്തില്‍ കൃഷി ഓഫീസര്‍മാരുടെ സഹകരണത്തോടെയാണ്  തയ്യറാക്കുന്നത്. തരിശ് നിലങ്ങളിലെ കൃഷിയുടെ സാധ്യതയും ഈ...
Read full story
കോഴിക്കോട്:  സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉല്‍പാദിപ്പിക്കുന്ന കര്‍ഷകരുടെ പച്ചക്കറികള്‍ക്ക്  വിപണി കണ്ടെത്താന്‍ ഹോര്‍ട്ടികോര്‍പ്പ് ജില്ലയില്‍ പുതുതായി 5 സ്റ്റാളുകള്‍ ഓണത്തിനു മുമ്പായി തുറക്കുമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക്...
Read full story
തിരുവനന്തപുരം : സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ  ഭാഗമായ 'കുളങ്ങളിലെ കരിമീൻ കൃഷി പരിശീലന   പദ്ധതിയിലേക്ക്' തെരഞ്ഞെടുത്ത കർഷകർക്കുള്ള ദ്വിദിന പരിശീലനം നാളെ മുതൽ (ആഗസ്റ്റ് 6) ആരംഭിക്കും.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം...
Read full story