കോട്ടയം: മുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പദ്ധതിയുമായി തിടനാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി 2900 മുട്ടക്കോഴികളെയാണ് പഞ്ചായത്ത് വിതരണം ചെയ്യുന്നത്. പതിനാലു വാർഡുകളിലെ 580 വനിതാ ഗുണഭോക്താക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3.48 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത്...
Read full story
പത്തനംതിട്ട: തരിശ് കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിനുളള തരിശുരഹിത വളളിക്കോട് പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ 10 വെള്ളി രാവിലെ ഒന്‍പതിന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ത്രിതല പഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക...
Read full story
തിരുവനന്തപുരം: പരിസ്ഥിതിയെ സംരക്ഷിക്കുന്നതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ കൃഷി രീതികൾ അവലംബിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായുള്ള ജൈവപച്ചക്കറിയുടെയും നെല്ലിന്റേയും വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ കീടനാശിനി പ്രയോഗം അതിജീവിക്കാൻ കഴിയുന്ന കൂട്ടായ പ്രവർത്തനം...
Read full story
എറണാകുളം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്കും സംസ്ഥാന സഹകരണ വകുപ്പും മത്സ്യഫെഡുമായി സഹകരിച്ച് സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മത്സ്യഫെഡ് ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം സെപ്റ്റംബർ 16 വ്യാഴാഴ്ച രാവിലെ 8 മണിക്ക്...
Read full story
കൊച്ചി: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടത്തുന്ന ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായി എടക്കാട്ടുവയല്‍ കൃഷി ഭവനില്‍ ഗ്രാഫ്റ്റ് ചെയ്ത പ്ലാവ്, മാവ്, ലെയര്‍ ചെയ്ത പേര,  നാരകം, മാതളം, നെല്ലി, ചെറിതൈ എന്നിവ...
Read full story
ആലപ്പുഴ : മത്സ്യഗ്രാമത്തിലേക്ക് ഇനി മുഹമ്മയും
റിപ്പോര്‍ട്ട്

ആലപ്പുഴ : മത്സ്യഗ്രാമത്തിലേക്ക് ഇനി മുഹമ്മയും

By ന്യൂസ് ഡെസ്ക് August 26, 2021
ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ പൊതു ജലാശയങ്ങളിലും മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിക്ക് മുഹമ്മ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം കല്ലാപ്പുറത്ത് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി. രാജേശ്വരി നിർവഹിച്ചു....
Read full story
ആലപ്പുഴ: പഞ്ചാര മണലില്‍ റാഗിയും ചെറുപയറുമൊക്കെ വിളയിച്ച് ചരിത്രം കുറിച്ച ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ജൈവ പച്ചക്കറി കൃഷിയില്‍ വിപ്ലവം രചിക്കാന്‍ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ തുടര്‍ച്ചയായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പിന്റെ സഹകരണത്തോടെ സംയുക്ത...
Read full story
എറണാകുളം: സുഭിക്ഷകേരളം പദ്ധതിക്ക് കീഴിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ എട്ട് ഹെക്ടറിലധികം തരിശ് ഭൂമിയിൽ കൃഷിയിറക്കി. ഹരിതകർമസേന, കുടുംബശ്രീ കൂട്ടായ്മകൾ, വിവിധ സ്വയംസഹായ സംഘങ്ങൾ, കാർഷിക കൂട്ടായ്മകൾ എന്നിവർക്ക് പുറമേ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച വിവിധ വാർഡുതല...
Read full story
തിരുവനന്തപുരം: പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു. ഔദ്യോഗിക വസതിയിൽ വിവിധ ഇനം പച്ചക്കറി തൈകൾ നട്ടാണ് കൃഷിക്ക് തുടക്കം കുറിച്ചത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി...
Read full story
കണ്ണൂര്‍: കാര്‍ഷികമേഖലയുടെ വികസനത്തിന് ഒന്നേമുക്കാല്‍ കോടിയിലേറെ രൂപ ചെലവഴിക്കാനൊരുങ്ങി പരിയാരം ഗ്രാമപഞ്ചായത്ത്. തരിശ് പ്രദേശങ്ങള്‍ ഹരിത സമൃദ്ധമാക്കുന്നതിനുള്ള സുഭിക്ഷകേരളം പദ്ധതിയുള്‍പ്പെടെ ജില്ലാതല ആസൂത്രണസമിതി അംഗീകരിച്ച 11 പദ്ധതികളിലായി 1.83 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം പരിയാരം ഗ്രാമപഞ്ചായത്തിലെ കാര്‍ഷികമേഖലയില്‍ വിനിയോഗിക്കുന്നത്....
Read full story