കൊച്ചി: നിനിത കണിച്ചേരിയുടെ നിയമന വിവാദത്തില്‍ സിപിഐഎം നേതാവ് എംബി രാജേഷിന് മറുപടിയുമായി വിഷയ വിദഗ്ധന്‍ ഉമര്‍ തറമേല്‍. ആരോപണങ്ങള്‍ തെളിയിക്കാന്‍ എംബി രാജേഷിനെ ഉമര്‍ തറമ്മേല്‍ വെല്ലുവിളിച്ചു. നിനിതയെ പിന്മാറണമെന്ന് ആവശ്യപ്പെടാന്‍ ഇടനിലക്കാരനെ നിയോഗിച്ചിട്ടില്ല. വിസിക്ക് അയച്ച കത്ത് എവിടെനിന്ന്...
Read full story
ജൈവവൈവിധ്യ ബോർഡിൽ വിഷയ വിദഗ്ധർക്ക് അപേക്ഷിക്കാം
തൊഴിലവസരങ്ങള്‍

ജൈവവൈവിധ്യ ബോർഡിൽ വിഷയ വിദഗ്ധർക്ക് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് September 23, 2020
തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആർ.കെ.ഐ പദ്ധതികളിലേക്ക് വിഷയ വിദഗ്ധരെ (subject expert) തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി ക്ഷണിച്ചു.  അവസാന തിയതി: സെപ്റ്റംബർ 30.  വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.  ഫോൺ: 0471 2724740.
Read full story