ന്യൂ ഡല്‍ഹി : നവീകരണം നടന്നുകൊണ്ടിരുന്ന മുങ്ങിക്ക്‌പ്പലിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കമാന്‍ഡര്‍ റാങ്കിലുളള നാവിക ഉദ്യോഗസ്ഥനക്കം അഞ്ചുപേര്‍ അറസറ്റിലായി. വിരമിച്ച രണ്ട്‌ നാവിക ഉദ്യോഗസ്ഥരെയും മറ്റുളളവരെയുമാണ്‌ സിബിഐ അറസ്‌റ്റ്‌ ചെയ്‌തത്‌ .ഒരുമാസത്തെ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്‌റ്റ്‌. പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു കിലോക്ലാസ്‌...
Read full story