തിരുവനന്തപുരം: 2020-2021 അധ്യയന വർഷത്തെ ആസ്പയർ സ്‌കോളർഷിപ്പിന് (സർക്കാർ/ എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർഥികളിൽ നിന്നും യഥാക്രമം ഒന്ന്, രണ്ട്, നാല് മാസം ഇന്റേൺഷിപ്പ്) അപേക്ഷ ക്ഷണിച്ചു. www.dcescholarship.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം. മാനുവൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷ...
Read full story