Skip to content
May 3, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
samadarsi.com

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • പംക്തി
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: submitted

റിപ്പോര്‍ട്ട്

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ് : കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത് വ​​​ള​​​രെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി വൈ​​​കി​​​ക്കു​​​ക​​​യാ​​​ണെന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

By ന്യൂസ് ഡെസ്ക് • February 7, 2026
ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ് പ​​​രി​​​പൂ​​​ർ​​​ണ​​​മാ‍​യും അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കേ​​​സി​​​ലെ ഓ​​​രോ പ്ര​​​തി​​​ക​​​ളും ജാ​​​മ്യം നേ​​​ടി പു​​​റ​​​ത്തു​​​വ​​​ന്നു​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.കേ​​​സി​​​ൽ 90 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞി​​​ട്ടും കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ല. ഭാ​​​ഗി​​​ക​​​മാ​​​യി കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്നി​​​രി​​​ക്കേ അ​​​തും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ഇ​​​തി​​​ന്‍റെ​​​യൊ​​​ക്കെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​ണു പ്ര​​​തി​​​ക​​​ൾ...
Read full story
റിപ്പോര്‍ട്ട്

കഞ്ചാവ് ഉപയോ​ഗം : റാപ്പര്‍ വേടനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് • October 1, 2025
കൊച്ചി | കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹില്‍ പാലസ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏപ്രില്‍ 28നാണ് വേടന്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് പോലീസ് കഞ്ചാവ് പിടികൂടിയത്....
Read full story
റിപ്പോര്‍ട്ട്

മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവച്ചു

By ന്യൂസ് ഡെസ്ക് • February 9, 2025
ന്യൂ ഡൽഹി : മണിപ്പുർ മുഖ്യമന്ത്രി രാജിവച്ചു . ഇന്നു രാവിലെ(ഫെബ്രുവരി 9) ഡല്‍ഹിയില്‍ വച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചക്കുപിന്നാലെയാണ് മുഖ്യമന്ത്രി എൻ ബിരേൻ സിങിന്റെ രാജി. ഇന്നു വൈകുന്നേരം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ്...
Read full story
റിപ്പോര്‍ട്ട്

കൊച്ചി കലൂരിലെ നൃത്തപരിപാടിയോടനുബന്ധിച്ച് ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തിൽ ഹെല്‍ത്ത് ഇൻസ്‌പെക്ടർ എം.എൻ. നിതയെ നഗരസഭ സസ്‌പെന്റ് ചെയ്തു

By ന്യൂസ് ഡെസ്ക് • January 1, 2025
കൊച്ചി: ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തിൽ കലൂർ 16-ാം സർക്കിളിലെ ഹെല്‍ത്ത് ഇൻസ്‌പെക്ടർ എം.എൻ.നിതയെ നഗരസഭ സസ്‌പെന്റ് ചെയ്തു. നൃത്തപരിപാടിക്ക് അനുമതി തേടി സമർപ്പിച്ച അപേക്ഷയില്‍ സ്ഥല പരിശോധന നടത്താത്തതിനും മേലധികാരികള്‍ക്ക് റിപ്പോർട്ട് ചെയ്യാത്തതിനുമാണ് സസ്പെൻഷൻ. പരിപാടിയുടെ തലേന്ന് മാത്രമാണ്...
Read full story
റിപ്പോര്‍ട്ട്

പിണറായി സർക്കാർ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണം : യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി

By ന്യൂസ് ഡെസ്ക് • October 25, 2024
കട്ടപ്പന:കാർഡമം ഹില്‍ റിസർവ് ഭൂമിക്ക് പട്ടയം നല്‍കരുതെന്ന് സുപ്രീംകോടതി സർക്കാരിനോട് നിർദ്ദേശിച്ച് ഉത്തരവായി . ഇടുക്കിയിലെ കർഷകരെ ദ്രോഹിക്കുന്നതിന് ഇടതുപക്ഷ സർക്കാർ വ്യാജ രേഖകള്‍ കെട്ടിച്ചമച്ച്‌ സുപ്രീംകോടതിയില്‍ സമർപ്പിച്ചതിന്റെ പ്രത്യാഘാതമാണ് ഉത്തരവെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി. ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍...
Read full story
ബലാത്സംഗ കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി ബിഷപ്പ് ഫ്രാങ്കോ
റിപ്പോര്‍ട്ട്

ബലാത്സംഗ കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി ബിഷപ്പ് ഫ്രാങ്കോ

By ന്യൂസ് ഡെസ്ക് • January 25, 2020
കോട്ടയം ജനുവരി 25: ബലാത്സംഗ കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഫ്രാങ്കോ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫെബ്രുവരി 4ന് കോടതി വാദം കേള്‍ക്കും. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2016-16...
Read full story
Copyright © 2026 samadarsi.com.
Powered by Ksoft Technologies.
Point Breaking News
റിപ്പോര്‍ട്ട്

എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി

റിപ്പോര്‍ട്ട്

പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ‌

റിപ്പോര്‍ട്ട്

ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ട്ട​യ​വി​ത​ര​ണം ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

റിപ്പോര്‍ട്ട്

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പുരോ​ഗമിക്കുന്നു

റിപ്പോര്‍ട്ട്

സുൽത്താൻബത്തേരിയിൽ വനംവകുപ്പിന്റെ രണ്ട് സഫാരി വാഹനങ്ങൾ ജപ്തി ചെയ്ത് കോടതി

കട്ടപ്പനയിലെ യുവ കൂട്ടായ്മയുടെ ചലചിത്രം  തരംഗമാകുന്നു
സ്പെഷ്യൽ റിപ്പോര്‍ട്ട്

കട്ടപ്പനയിലെ യുവ കൂട്ടായ്മയുടെ ചലചിത്രം തരംഗമാകുന്നു

കുടിയേറ്റ ജനജീവിതം നാടക രൂപത്തിൽ ജീവൻ വച്ച് തോറ്റവരുടെ യുദ്ധങ്ങളായി
സ്പെഷ്യൽ റിപ്പോര്‍ട്ട്

കുടിയേറ്റ ജനജീവിതം നാടക രൂപത്തിൽ ജീവൻ വച്ച് തോറ്റവരുടെ യുദ്ധങ്ങളായി

തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പത്തുവർഷം വരെ തടവ് ശിക്ഷാ ലഭിക്കാം ജാമ്യമില്ല. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം
സ്പെഷ്യൽ റിപ്പോര്‍ട്ട്

തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പത്തുവർഷം വരെ തടവ് ശിക്ഷാ ലഭിക്കാം ജാമ്യമില്ല. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം

നടിയെ ആക്രമിച്ച കേസ് – ചാനലിന്റെ ഒളിക്യാമറ ഓപറേഷനിലൂടെ വെളിപ്പെട്ടത് പോലീസിന്റെയും സർക്കാരിന്റെയും വീഴ്ചകൾ
സ്പെഷ്യൽ റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസ് – ചാനലിന്റെ ഒളിക്യാമറ ഓപറേഷനിലൂടെ വെളിപ്പെട്ടത് പോലീസിന്റെയും സർക്കാരിന്റെയും വീഴ്ചകൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ഇടപെട്ടവർ ഏതുവിധത്തിൽ ഇതെല്ലാം ആയി ബന്ധപ്പെട്ടിരിക്കുന്നു?
സ്പെഷ്യൽ റിപ്പോര്‍ട്ട്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ഇടപെട്ടവർ ഏതുവിധത്തിൽ ഇതെല്ലാം ആയി ബന്ധപ്പെട്ടിരിക്കുന്നു?