സൗദി : സുഡാനിൽ നിന്ന് വിവിധ രാജ്യക്കാരായ ഏഴായിരത്തിലധികം പേരെ സൗദി വഴി ഒഴിപ്പിച്ചതായി, സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഹൃദ് രാജ്യങ്ങളിലെ പൗരൻമാർക്ക് സുഡാനിൽ നിന്ന് മടങ്ങാനുള്ള എല്ലാ സഹായങ്ങളും തുടരുമെന്ന് സൗദി വ്യക്തമാക്കി. ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിൽ...
Read full story
ദില്ലി: കലാപം രൂക്ഷമായ സുഡാനിൽ നിന്നും ജിദ്ദയിലെത്തിയ ഇന്ത്യക്കാർ ഡൽഹി വിമാനത്താവളത്തിലെത്തി. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്നും ഡൽഹിയിലേക്ക് തിരിച്ച ആദ്യ വിമാനത്തിലൂടെ ഒൻപത് മലയാളികൾ ഉൾപ്പെടെ 360 ഇന്ത്യക്കാരാണ് നാട്ടിലെത്തിയത്. 2023 ഏപ്രിൽ 26 ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇവർ...
Read full story
യുഎഇ: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നും രാജ്യത്തെ പൗരന്മാരെയും, വിദേശപൗരന്മാരെയും ഒഴിപ്പിച്ച് യുഎഇ. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് അറിയിച്ചത്. 19 രാജ്യങ്ങളിലെ പൗരന്മാർക്കാണ് യുഎഇ രക്ഷാ മാർഗ്ഗമൊരുക്കിയത്. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, രോഗബാധിതർ തുടങ്ങിയവർക്ക്...
Read full story
സുഡാന്‍: സംഘർഷം നടക്കുന്ന സുഡാനിലെ രക്ഷാപ്രവർത്തനത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മികച്ചുനിൽക്കുന്നുവെന്ന് വ്‌ളോഗർ മാഹീൻ. തന്റെ ഒപ്പമുള്ള സ്വിസ് പൗരന് സ്വിറ്റ്‌സർലൻഡ് പരിഗണന നൽകുന്നില്ലെന്നും സ്വന്തം നിലയിൽ രക്ഷെപ്പാടാനാണ് നിർദേശം നൽകിയതെന്നും മാഹീൻ പ്രതികരിച്ചു. എന്നാൽ ‘ഇന്ത്യൻ സർക്കാർ വലിയ രീതിയിൽ...
Read full story
സുഡാൻ: സുഡാനിലെ യൂറോപ്യൻ യൂണിയൻ അംബാസഡർക്ക് നേരെ ആക്രമണം. ഐറിഷ് നയതന്ത്രജ്ഞൻ എയ്ഡൻ ഒഹാരയാണ് ആക്രമണത്തിനിരയായത്. കാർട്ടൂമിലെ വീടിൽ വച്ചായിരുന്നു ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. യൂറോപ്യൻ യൂണിയനിലെ ഉന്നത നയതന്ത്രജ്ഞൻ ജോസെപ് ബോറെൽ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ആക്രമണത്തിൽ അംബാസഡർക്ക് പരിക്കേറ്റിട്ടുണ്ടോ...
Read full story
സുഡാനില്‍ ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു
റിപ്പോര്‍ട്ട്

സുഡാനില്‍ ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു

By ന്യൂസ് ഡെസ്ക് April 17, 2023
ഖര്‍ത്വൂം: സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും (ആര്‍ എസ് എഫ്) തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ ദിവസം മാനവിക ആവശ്യങ്ങള്‍ക്ക് ഒരു മണിക്കൂറോളം വെടിനിര്‍ത്തലുണ്ടായിരുന്നു. അയല്‍ രാജ്യങ്ങളായ ഈജിപ്തും ഛാഡും അതിര്‍ത്തി അടച്ചു. ഇന്റര്‍ഗവണ്‍മെന്റല്‍ അതോറിറ്റി ഓണ്‍ ഡെവലപ്മെന്റ്...
Read full story
കണ്ണൂർ : സഹായാഭ്യർത്ഥനയുമായി സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല. 24 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം പോലും നീക്കാൻ കഴിഞ്ഞില്ലെന്നും ഫ്ലാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണ് താനും മകളുമെന്നും ഇസബെല്ല പറഞ്ഞു. സർക്കാർ അടിയന്തര...
Read full story
ഖാര്‍ത്തൂം: സുഡാനില്‍ സൈനിക അട്ടിമറിക്കെതിരെ തലസ്ഥാനമായ ഖാര്‍ത്തൂം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടന്ന പ്രകടനങ്ങള്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തു. 15 മരണം സ്ഥിരീകരിച്ചു. നിരവധി പ്രക്ഷോഭകര്‍ക്ക് വെടിയേറ്റു. ബുധനാഴ്ച രാവിലെയാണ് ജനകീയ റാലിയെ സൈന്യം മൃഗീയമായി നേരിട്ടത്. ഒക്ടോബര്‍ 25 ന് അട്ടിമറിയിലൂടെയാണ്...
Read full story
വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സുഡാന്‍ സൈന്യം
റിപ്പോര്‍ട്ട്

വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സുഡാന്‍ സൈന്യം

By ന്യൂസ് ഡെസ്ക് October 29, 2021
ഖാര്‍തൂം: ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ സൈനിക അട്ടിമറിക്കെതിരേ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടയില്‍ വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ സുഡാന്‍ സൈന്യം പുറത്താക്കി. ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തലും രൂക്ഷമാണ്. അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, ചൈന, ഖത്തര്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര...
Read full story
ഖാര്‍ത്തൂം: സുഡാനില്‍ പട്ടാള അട്ടിമറി. പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്ത പട്ടാളം സര്‍ക്കാരിനെ പിരിച്ചുവിട്ടു. നടന്നത് പട്ടാള അട്ടിമറിയെന്നു റിപ്പോര്‍ട്ട്.പ്രധാനമന്ത്രി ആബ്ദല്ല ഹംദോക്കിനെ അറസ്റ്റ് ചെയ്ത വിവരം വിവരകാര്യ മന്ത്രി സ്ഥിരീകരിച്ചു.അറസ്റ്റിനുശേഷം പ്രധാനമന്ത്രിയെ അജ്ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു....
Read full story