കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിൽ നഗരശ്രീ ഉത്സവത്തിന് തുടക്കമായി. പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ചടങ്ങില്‍ മുന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരെയും മുതിര്‍ന്ന സി.ഡി.എസ് മെമ്പര്‍മാരെയും ആദരിച്ചു. ഒക്ടോബർ 22 മുതൽ...
Read full story