ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് വിട്ടു വന്ന ഒരംഗത്തിന്റെയും എസ്.ഡി.പി.ഐയുടെയും പിന്തുണയോടെയാണു യു.ഡി.എഫിന്റെ സുഹ്റ അബ്ദുൽ ഖാദറിനെതിരായ അവിശ്വാസ പ്രമേയം പാസായത്. നഗരസഭയില്‍ ഭരണസ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്....
Read full story