തൊടുപുഴ: ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് വയോധിക മരിച്ചു. കാഞ്ഞിരപ്പള്ളി വളവുകയം ലെയ്‌നില്‍ പള്ളിവാതുക്കല്‍ സുഹറാ ബീവി (സൂറാ താത്ത, 78) ആണ് മരിച്ചത്. തൊടുപുഴ മുട്ടം ഊരക്കുന്ന് പള്ളി ജങ്ഷനില്‍ ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു അപകടം. ഈരാറ്റുപേട്ട ദിശയിലേക്ക്...
Read full story