ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ മാര്‍ക്കറ്റില്‍ ചാവേര്‍ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. വയറില്‍ ബോംബ് ഘടിപ്പിച്ച ഒരാള്‍ വയറുവേദനിക്കുന്നുവെന്ന് പറഞ്ഞ് മാര്‍ക്കറ്റില്‍ വീഴുകയായിരുന്നു. ഇത് കണ്ട് സഹായത്തിനായി ആളുകള്‍ കൂടിയ സമയത്ത് ഡിറ്റണേറ്ററില്‍ അമര്‍ത്തുകയായിരുന്നു. ഇതോടെ ഇവിടെ കൂടിയവര്‍ ചിന്നിച്ചിതറി.ബാഗ്ദാദിലെ തയാറാന്‍...
Read full story
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 03/11/2020 തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം വിദ്യാർത്ഥികളാണ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിന്റെ അടിയന്തര ഉത്തരവാദിത്തം താലിബാനുൾപ്പടെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. രാവിലെ 11 മണിയോടെ...
Read full story