പത്തനംതിട്ട : കുടിവെളളപ്രശ്‌നത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാകൗണ്‍സിലറുടെ ആത്മഹത്യാഭീഷണി. പത്തനംതിട്ട നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ജെറിഅലക്‌സാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. നഗരസഭയുടെ 16,18 വാര്‍ഡുകളുടെ പളളിപ്പടി മുക്കടപ്പുഴ റോഡ്, പ്ലാവേലി റോഡ്, പുരയിടത്തില്‍പ്പടി ,മാമ്പ്രപ്പടി, കാക്കത്തോട്ടം എന്നീപ്രദേശങ്ങളിലെ കുടിവെളള...
Read full story