ബെംഗളൂരു | ബെംഗളൂരുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ എല്ലാ പ്രതികളും പിടിയിലായതായി പോലീസ് .ബിഹാര്‍ സ്വദേശികളായ ഏഴു പേരാണ് പിടിയിലായത്. ബെംഗളൂരുവിലെ ചന്ദാപുര റെയില്‍വേ പാലത്തിന് കീഴെ മെയ് 21-നാണ് നീല സ്യൂട്ട് കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം...
Read full story