സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ മരിച്ചു. മുരളി(16), അജ്മല്‍(14) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഫെബിന്‍ ഫിറോസ് ചികിത്സയില്‍ കഴിയുകയാണ്. ബത്തേരി കുപ്പാടി കാരക്കണ്ടിക്കുസമീപം ഏപ്രില്‍ 22 നായിരുന്നു...
Read full story
സുല്‍ത്താന്‍ബത്തേരി : സി പി എം പ്രവർത്തകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.സി.പി.എം. ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ എ.കെ. ജിതൂഷ് (40) ആണ് മരിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു...
Read full story
സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ പാമ്പുംകൊല്ലി ,മണിമുണ്ട, പുത്തൂര്‍, ചെട്യലത്തൂര്‍, കുറിച്ച്യാട് തുടങ്ങിയ വനാന്തര ഗ്രാമങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ എത്താതെ തങ്ങളുടേതായ ജോലികളില്‍ മുഴുകി കഴിയുന്നു. അവര്‍ക്കിത് കൊയ്ത്തുകാലം കൂടിയാണ്. ഇപ്പോള്‍ വിളവെടുപ്പിന് പാകമായി നില്‍ക്കുന്ന പാടങ്ങളെ വന്യമൃഗങ്ങളില്‍ നിന്ന് കാത്തുരക്ഷിക്കുന്നതിനായി...
Read full story