നെടുങ്കണ്ടം: 'അടിച്ചാല്‍ തിരിച്ചടിക്കണം' പ്രസംഗം ആവര്‍ത്തിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി.സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് മണി വീണ്ടും വിവാദ പരാമര്‍ശം നടത്തിയത് .അടിച്ചാല്‍ തിരിച്ചടിക്കണം. തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല നിലപാട്. കേസെടുത്താല്‍ നല്ല വക്കീലിനെ വച്ച്...
Read full story