കൊല്ലം: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. വെളിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ പകല്‍ 11 നും മൂന്നിനും മധ്യേ വിശ്രമിക്കണം. ധരാളം വെള്ളം കുടിക്കുകയും വേണം. ശാരീരിക അസ്വാസ്ഥ്യം നേരിടുന്നവര്‍ ജോലിയില്‍...
Read full story