ലഖ്‌നൗ: അതീഖ് അഹമ്മദിന്റെ കൊലപാതകത്തിനു പിന്നില്‍ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന്‍ സുന്ദര്‍ ഭാട്ടിയെന്നു സൂചന. കൊലയാളികളില്‍ ഒരാള്‍ക്ക് സുന്ദര്‍ ഭാട്ടിയുടെ സംഘവുമായി ബന്ധമുണ്ടെന്നാണു പോലീസിന്റെ കണ്ടെത്തല്‍.15.04.2023 ശനിയാഴ്ചയാണ് അതീഖിനെയും സഹോദരന്‍ അഷ്‌റഫിന്റെയും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വച്ച് അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. മൂന്നംഗ കൊലയാളി...
Read full story