കോയമ്പത്തൂര്‍: കുടിച്ചു പാമ്പായ ആളെ പാമ്പുകടിച്ചു. പാമ്പിനെ കൈയോടെ പിടികൂടി സഞ്ചിയിലാക്കി സുഹൃത്തിനേയുംകൂട്ടി നേരേ ആശുപത്രിയിലേക്ക് പോയി. അവിടെയത്തി ഡോക്ടറോട് സംഭവം വിശദീകരിക്കുന്നതിനിടയില്‍ പാമ്പ് സഞ്ചിയില്‍നിന്നു പുറത്തുചാടി. വാര്‍ഡിലൂടെ ഇഴഞ്ഞുനീങ്ങിയ പാമ്പിനെകണ്ട് ആശുപത്രി ജീവനക്കാര്‍ പരിഭ്രാന്തരായി. കോയമ്പത്തൂര്‍ കള്ളിമടൈ സ്വദേശിയായ സുന്ദരരാജ(48)നാണ്...
Read full story