ആലപ്പുഴ: ജില്ലയില്‍ നടക്കുന്ന ലോകമേ തറവാട് കലാപ്രദര്‍ശനത്തില്‍ കയ്യൊപ്പ് ചാലിച്ച് ജില്ലയില്‍ നിന്നുള്ള പത്ത് കലാകാരന്മാരും. സമകാലിക കലയെ ജനജീവിതവുമായി കോര്‍ത്തിണക്കി വ്യത്യസ്തങ്ങളായ ശില്‍പങ്ങള്‍, കളിമണ്ണ്, ഫൈബര്‍ ഗ്ലാസ് എന്നിവയില്‍ നിര്‍മിച്ചു വ്യത്യസ്തനാകുകയാണ് കെ. രഘുനാഥന്‍. 45 വര്‍ഷമായി ശില്‍പകലാ രംഗത്തു...
Read full story