അഞ്ചല്‍: മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് ഭാര്യ മരിച്ചു. ലഹരി ഇറങ്ങിയപ്പോള്‍ മനംനൊന്ത് തൂങ്ങിമരിച്ചു. ഇടമുളയ്ക്കല്‍ കൈപ്പള്ളി ജങ്ഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന സുനില്‍ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ സുനിലും...
Read full story