പത്തനാപുരം : ഏഴാം ക്ലാസുകാരൻ അർജുന് നൽകിയ വാക്ക് പാലിച്ച് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരം കമുകുംചേരി അഞ്ചുവിനും മകൻ അർജുനും വീടുവെച്ചു നൽകുമെന്ന് എംഎൽഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയിരിക്കുകയാണ്. 2023 മാർച്ച് 25 ശനിയാഴ്ച...
Read full story