റിപ്പോര്‍ട്ട്

കെ.​കെ.​ഷൈ​ല​ജ പേ​രാ​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും

By ന്യൂസ് ഡെസ്ക് March 3, 2026
ക​ണ്ണൂ​ർ: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ.​ഷൈ​ല​ജ പേ​രാ​വൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും. മ​ട്ട​ന്നൂ​രി​ല്‍ സീ​റ്റ് കി​ട്ടി​ല്ലെ​ന്ന ഉ​റ​പ്പാ​യ​തോ​ടെ പേ​രാ​വൂ​രി​ൽ മ​ത്സ​രി​ക്കാ​ന്‍ ഷൈ​ല​ജ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ട്ട​ന്നൂ​രി​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ...
Read full story
മ​​ട്ട​​ന്നൂ​​ർ: ആ​​രോ​​ഗ്യ മ​​ന്ത്രി​​ക്ക് കെ​​എ​​സ്‌​​യു പ്ര​​വ​​ർ​​ത്ത​​ക​​രി​​ൽ​​നി​​ന്ന് കൈ​​യേ​​റ്റം ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ് എം​​എ​​ൽ​​എ.ക​​ണ്ണൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വാ​​സ്ത​​വവി​​രു​​ദ്ധ​​മാ​​യ കാ​​ര്യം പ​​റ​​ഞ്ഞ് അ​​ക്ര​​മം അ​​ഴി​​ച്ചു​വി​​ട്ട​​ത് ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യാ​​ണ്. എ​​ന്തു പ​​രി​​ക്കാ​​ണെ​​ന്ന് മ​​ന്ത്രി കാ​​ണി​​ക്ക​​ട്ടെ. വീ​​ണാ ജോ​​ർ​​ജി​​ന്‍റേ​​ത് അ​​ഭി​​ന​​യമാണോ​​യെ​​ന്ന് ജ​​നം...
Read full story
ക​​​ണ്ണൂ​​​ർ: നി​​​ര്‍​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന ബ​​​ജ്‌​​​റം​​​ഗ്ദ​​​ൾ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ പ​​​രാ​​​തി​​​യെ തു​​​ട​​​ര്‍​ന്ന് സി​​​എ​​​സ്‌​​​ഐ ദ​​​ക്ഷി​​​ണ കേ​​​ര​​​ള രൂ​​​പ​​​ത​​​യാ​​​യ നാ​​​ഗ്പുർ‍ മി​​​ഷ​​​ൻ വൈ​​​ദി​​​ക​​​നാ​​​യ ഫാ.​​​സു​​​ധീ​​​ര്‍, ഭാ​​​ര്യ ജാ​​​സ്മി​​​ന്‍ എ​​​ന്നി​​​വ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത് രാ​​​ജ്യ​​​ത്തെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു മേ​​​ലു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്...
Read full story
കൊച്ചി | തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എം എല്‍ എയും പാര്‍ട്ടി ജില്ലാ നേതൃത്വവും തമ്മില്‍ തര്‍ക്കം രൂക്ഷമായി. തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്നാണ് ഉമ തോമസിന്റെ പരാതി. ഇക്കാര്യം...
Read full story
തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമരം തുടരുമെന്ന് കോണ്‍ഗ്രസ്. നവംബര്‍ 12ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര കൊള്ള എന്ന് കോടതിക്ക് പറയേണ്ടിവന്നു. സ്വര്‍ണ കവര്‍ച്ചയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ...
Read full story
തിരുവനന്തപുരം | ഡി സി സി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലൈംഗികാരോലൈംപണങ്ങളുടെ പശ്ചാത്തലത്തിലാണ് . നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ജോസ് ഫ്രാങ്ക്ളിനെ സസ്പെന്റ് ചെയ്തതെന്നു കെ പി സി...
Read full story
എന്‍ എം വിജയന്റെ കുടുംബം ആവശ്യപ്പെടുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ കോണ്‍ഗ്രസിന്റെ പക്കല്‍ പണമില്ലെന്ന് സണ്ണി ജോസഫ് കല്‍പ്പറ്റ | ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി...
Read full story
കൊച്ചി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ മലയാളികളായ കന്യസ്ത്രീകള്‍ക്കുനേരേ നടന്ന അതിക്രമം അപലപനീയവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് സീറോ മലബാര്‍ സഭ.സന്ന്യാസവസ്ത്രം ധരിച്ചു യാത്രചെയ്യാന്‍ സന്യസ്തര്‍ ഭയപ്പെടുന്ന രീതിയില്‍ സാമൂഹികാന്തരീക്ഷത്തെ വര്‍ഗീയവും സങ്കുചിതവുമാക്കി മാറ്റുന്നതും പൗരന്മാരുടെ നിര്‍ഭയമായ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്നതും ജനാധിപത്യ ഇന്ത്യക്ക്...
Read full story
തിരുവനന്തപുരം | പി വി അന്‍വര്‍ വിഷയം അടഞ്ഞ അധ്യായമാണെന്ന് കെ പി സിസി പ്രസിഡന്റ് സണ്ണി ജോസഫ്. യു ഡി എഫിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിലമ്പൂരിലെ ക്രെഡിറ്റ് പ്രവര്‍കത്തകര്‍ക്കാണ് നിലമ്പൂര്‍ ജയത്തിലെ ക്രെഡിറ്റിനെക്കുറിച്ച്...
Read full story
ആലപ്പുഴ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. കെ. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിലൂടെ കേരളത്തിലെ കോൺഗ്രസ് ഈഴവവിരുദ്ധ പാർട്ടിയായി മാറിയെന്നത് ഒരിയ്ക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് വെളളാപ്പളളി ആരോപിച്ചു. ക്രൈസ്തവ സഭയുടെ താത്പര്യങ്ങൾക്ക് വഴങ്ങിയാണ്...
Read full story