സൂപ്പര്‍ ഹിറ്റ് സംവിധായകന് അനുരാഗ് കശ്യപിന്റെ പേരിടാത്ത പുതിയ ചിത്രത്തില്‍ അഭിനയപ്രാധാന്യമുള്ള വേഷം ലഭിച്ചിരിക്കുകയാണ് സണ്ണിലിയോണിന് .ആ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. മികച്ച ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി സണ്ണി നേരത്തെ പറഞ്ഞിരുന്നു. അത്തരമൊരു മാറ്റം തന്റെ...
Read full story