അബുദാബി: ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാണിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാംഗ്ലൂരിനെ തകർത്ത് ക്വാളിഫയറില്‍ കടന്നു. ആറ് വിക്കറ്റിനാണ് ഡേവിഡ് വാര്‍ണറും സംഘവും വിജയിച്ചത്. ബൗളിംഗിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഹോള്‍ഡറും ബാറ്റിങ്ങില്‍ കെയിന്‍ വില്യംസുമാണ് ഹൈദരാബാദിൻ്റെ വിജയവഴി തുറന്നത്. 44 പന്തില്‍...
Read full story