കൊച്ചി: അമിത ഭാരം കയറ്റുന്ന ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങളെ ദേശീയപാതയില്‍ അനുവദിക്കാനാകില്ലെന്നു ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ റോഡുകളുടെ തകര്‍ച്ചയ്ക്കും അപകടത്തിനും കാരണമാകും. ദേശീയപാതയില്‍ ഇവയുടെ സഞ്ചാരം തടയാന്‍ അടിയന്തിര നടപടി വേണം. ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അഥോറിറ്റി തയാറാക്കിയിരിക്കുന്ന കരട്...
Read full story