​തൃശൂ​ർ: തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഫെബ്രുവരി 21 ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 20ലേ​റെ പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പ​രി​ക്കേ​റ്റ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല തി​രു​വ​ന​ന്ത​പു​രം സ്വി​ഫ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും ചെ​ങ്ങ​ന്നൂ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ്...
Read full story
തൃശ്ശൂർ: മയക്കുമരുന്ന് ലഹരിയിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർക്കുകയും ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത യുവാവ് പിടിയിൽ. പാലക്കാട്- തിരുവനന്തപുരം സർവീസ് നടത്തുന്ന സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റിൽ തൃശൂർ പുതുക്കാടിന് സമീപമായിരുന്നു സംഭവം. ഡിസംബർ 23 ചൊവ്വാഴ്ച രാത്രിയാണ്‌ രാജേഷ്...
Read full story
മൂന്നാർ: പടയപ്പയും അരിക്കൊമ്പനും ഇടുക്കിയിൽ വീണ്ടും ആക്രമണങ്ങൾ നടത്തി. കെഎസ്ആർടിസി ബസിന് നേരെയാണ് പടയപ്പയുടെ ആക്രമണം ഉണ്ടായത്. ബസ് തടഞ്ഞ കാട്ടാന ബസിന്റെ സൈഡ് മിറർ തകർത്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിയോടെയാണ് മൂന്നാർ നെയ്മക്കാടിന് സമീപത് വെച്ച് പടയപ്പ...
Read full story
കോട്ടയം: കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു. എം.സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്. 16 യാത്രക്കാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 46 പേർ ബസിലുണ്ടായിരുന്നു. പുലർച്ചെ 2.15 ഓടെ ആയിരുന്നു...
Read full story