ന്യൂഡൽഹി: മാളുകളിലും സൂപ്പർമാർക്കറ്റുകളിലും സാധനങ്ങൾ വാങ്ങുന്നതോടൊപ്പം ആളുകളുടെ ഫോൺ നമ്പർ ശേഖരിക്കുന്ന പതിവിനെതിരെ കൺസ്യൂമർ കോടതിയുടെ വിധി. ഉപഭോക്താവിൽ നിന്ന് സ്വകാര്യ വിവരങ്ങളും ഫോൺ നമ്പരും ശേഖരിക്കുവാൻ പാടില്ല എന്നാണ് ചണ്ഡീഗഡ് ഉപഭോക്തൃകോടതിയുടെ വിധി. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റേതാണ്...
Read full story
ന്യൂ യോര്‍ക്ക്: യുഎസ്സില്‍ വീണ്ടും വംശവെറിയുടെ പേരില്‍ കൂട്ടക്കൊല. കറുത്ത വര്‍ഗക്കാരെ ലക്ഷ്യമിട്ട് നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ന്യൂ യോര്‍ക്കിലെ ബഫലോയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉണ്ടായ വെടിവയ്പ്പിലാണ് പത്ത് പേര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്....
Read full story
കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ മഴുവുമായെത്തിയ യുവാവ്‌ സൂപ്പര്‍മാര്‍ക്കറ്റ്‌ അടിച്ചുതകര്‍ത്തു. സൂപ്പര്‍ മാര്‍ക്കറ്റിലെ സാധനങ്ങളും ചില്ലും ഇയാള്‍ നശിപ്പിച്ചു. ഗുരുജിമുക്ക്‌ സ്വദേശി ജമാലാണ്‌ കഴിഞ്ഞ ദിവസം രാത്രി സ്ഥലത്ത്‌ അക്രമാന്തരീക്ഷം സൃഷ്ടിച്ചത്‌. സൂപ്പര്‍മാര്‍ക്കറ്റിലെ അക്രമം കഴിഞ്ഞ്‌ കുറച്ചുസമയത്തിനുളളില്‍ ജമാലിന്റെ ഓട്ടോറിക്ഷ കത്തിനശിച്ച നിലയില്‍...
Read full story
നോര്‍വേ: വടക്കന്‍ യൂറോപ്യന്‍ രാജ്യമായ നോര്‍വേയില്‍അക്രമി അഞ്ചു പേരെ അമ്പെയ്തു കൊന്നു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കോങ്‌സ്ബര്‍ഗ് പട്ടണത്തിലെ തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ആക്രമണം. മാര്‍ക്കറ്റില്‍ ഏറ്റവും തിരക്കുണ്ടാകുന്ന വൈകുന്നേരം ആറുമണിക്കായിരുന്നു ആക്രമണം. അക്രമിയെന്ന് സംശയിക്കുന്ന 37 കാരനായ ഡാനിഷ് പൗരനെ പിടികൂടി....
Read full story
പത്തനംതിട്ട: കോവിഡ് 19 ന്റെ രണ്ടാംഘട്ട വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ പൊതുജനങ്ങളുടെ യാത്രാ നിയന്ത്രണവും വരുമാനം കുറയുന്ന സാഹചര്യവും കണക്കിലെടുത്ത്, അവരുടെ അതിജീവനത്തിന് തുണയായി സപ്ലൈകോ മുഖേന നല്‍കിവരുന്ന സൗജന്യഭക്ഷ്യകിറ്റിന്റെ വിതരണം പത്തനംതിട്ട ജില്ലയിലെ റേഷന്‍കടകള്‍...
Read full story
യുകെ: സൂപ്പർ മാർക്കറ്റിൽ കയറി യുവതിഒരു കോടി രൂപ വിലവരുന്ന മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചു. ഏകദേശം അഞ്ഞൂറോളം കുപ്പികളാണ് പൊട്ടിച്ചത്. യുകെയിലെ സ്റ്റീവനേജിലെ അല്‍ദി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം.ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏകദേശം 1,30,000 ഡോളറിനു മേല്‍ വിലയുള്ള മദ്യക്കുപ്പികള്‍...
Read full story