തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ചു. പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നം വ​രെ​യാ​ണ് റോ​ഡ് ഷോ. ​നി​ര​വ​ധി വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യും ക​ന​ത്ത സു​ര​ക്ഷാ​സ​ന്നാ​ഹ​ത്തോ​ടെ​യു​മാ​ണ് റോ​ഡ് ഷോ ​ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.
Read full story
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ചതിന്റെ പേരിൽ നടി സീമ ജി നായർക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമുയർന്നിരുന്നു. രാഹുലിനെതിരെ അതിജീവിത പരാതി നൽകിയതിന് ശേഷം കമന്റ് ഓഫ് ചെയ്‌‌‌തിട്ടാണ് സീമ ജി നായർ ഫേസ്‌ബുക്കിൽ പോസ്റ്റുകളിട്ടത്. നിങ്ങളുടെ ചീത്തവിളി തീർക്കാനുള്ള...
Read full story
തിരുവനന്തപുരം | തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ് ഐ ആർ)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. കേസിൽ കക്ഷിചേരുമെന്ന് കോൺഗ്രസ്സ് അറിയിച്ചു. ബി ജെ പി ഒഴികെയുള്ള...
Read full story
ഗസ്സ സിറ്റി | ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിക്ക് ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ മാത്രമല്ല, മധ്യപൂർവദേശത്ത് സമാധാനത്തിന് കളമൊരുക്കാൻ കൂടിയുള്ള ഒരു നിർണായക ചുവടുവെപ്പാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്ന് നെതന്യാഹു പറഞ്ഞു യുദ്ധം...
Read full story
ന്യൂഡല്‍ഹി | ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതിനിടെ വിരുദ്ധ നിലപാടുമായി ശശി തരൂര്‍ എം പി. ബില്ലിനെ അനുകൂലിച്ചു കൊണ്ട് തരൂര്‍ രംഗത്തെത്തി. ബില്ലില്‍ തെറ്റൊന്നും കാണുന്നില്ലെന്നും എന്നാല്‍, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ പറഞ്ഞു....
Read full story
തിരുവനന്തപുരം | ഒടുവില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായി. . സണ്ണി ജോസഫിനെ പ്രസിഡന്റായി ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. പേരാവൂർ എം എൽ എയും കണ്ണൂർ ഡി സി പ്രസിഡൻ്റുമായിരുന്നു സണ്ണി ജോസഫ്. അടൂർ പ്രകാശിനെ...
Read full story
ആശ വർക്കർമാരെ പിന്തുണച്ച്‌ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം സംഘർഷം. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മ റികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിരവധി...
Read full story
കൊല്ലം : കരിങ്കാലി വെള്ളം കാണുമ്പോള്‍ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്ത ജെറോം. സിപിഐഎം ജില്ലാ സമ്മേളനത്തിനിടെ സംസ്ഥാന സമിതി അംഗം ചിന്താ ജെറോം കരിങ്ങാലി വെള്ളം കുടിക്കുന്നത് ബിയറാണെന്ന വ്യാജ പ്രചരണം നടന്നിരുന്നു. ഇതിനെതിരെയാണ് ചിന്ത ജെറോമിന്റെ പ്രതികരിച്ചിരുന്നു....
Read full story
മുനമ്പം : ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ ജുഡീഷ്യല്‍ കമ്മീഷൻ ഡിസംബർ 6 ന് മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയും സമരപ്പന്തലും സന്ദർശിച്ച്‌ തെളിവെടുപ്പ് നടത്തി. നോഡല്‍ ഓഫീസറായ തഹസില്‍ദാർ ഹെർട്ടിസും സംഘവും ഒപ്പമുണ്ടായിരുന്നു. ഐക്യദാർഢ്യവുമായി നിരവധിപേർ...
Read full story