ന്യൂഡൽഹി∙ സുപ്രീംകോടതി പരിധി വിടുകയാണെന്ന് ബിജെപി നേതാവും ജാർഖണ്ഡിൽ നിന്നുള്ള എംപിയുമായ നിഷികാന്ത് ദുബേ.പരമോന്നത കോടതി നിയമങ്ങളുണ്ടാക്കാൻ തുടങ്ങുകയാണെങ്കിൽ പാർലമെന്റ് മന്ദിരം അടച്ചിടാമെന്നും ദുബേ പറഞ്ഞു.രാജ്യത്ത് ‘മത സ്പർധ’ പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നും ഉൾപ്പടെ സുപ്രീംകോടതിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ദുബേ ഉന്നയിച്ചത്....
Read full story