ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷം ശിക്ഷവിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ ലോകസഭാ സ്പീക്കര്‍ നിയമോപദേശം തേടി. രാഹുലിനെ അയോഗ്യനാക്കണമെന്ന് അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ കോടതിവിധി വിലയിരുത്തുകയാണ്. കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള...
Read full story
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ
റിപ്പോര്‍ട്ട്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ

By ന്യൂസ് ഡെസ്ക് March 23, 2023
സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ് ശിക്ഷ. സൂറത്ത് സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്. മോദി സമുദായത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ നൽകിയ മാനനഷ്ടക്കേസിലായിരുന്നു വിധി. വിധി കേൾക്കാൻ ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധി...
Read full story