ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു
റിപ്പോര്‍ട്ട്

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു

By ന്യൂസ് ഡെസ്ക് July 17, 2021
ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം 16/07/2021 വെള്ളിയാഴ്ച മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. ആദ്യകാലത്ത് ഹിന്ദി നാടകങ്ങളിൽ അഭിനയിച്ചിരുന്ന സുരേഖ 1978-ൽ കിസാ കുർസി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. തുടർന്ന് ഹിന്ദിയിലും...
Read full story