പന്തളം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കലുഷിതമായൊരു അന്തരീക്ഷം സൃഷ്ടിച്ച് അതില്‍നിന്ന് മുതലെടുപ്പുനടത്താന്‍ ഇടതുവലതു മുന്നണികള്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി. പന്തളത്ത് നടന്ന തിരഞ്ഞെടുപ്പുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല ഹിന്ദുവിന്റെ മാത്രം അവകാശമല്ല, ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ്...
Read full story
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചു കൊടുത്ത വഴിയാണ് സുരേഷ്‌ഗോപി പിന്തുടരുന്നതെന്നും ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യത്തിന്റെ കാവല്‍ക്കാരാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യ ആശയത്തിനൊപ്പമാണെന്നും...
Read full story