മാനന്തവാടി: തെരഞ്ഞെടുപ്പ് രംഗത്തേക്ക് മാധ്യമ പ്രവര്‍ത്തകരും. ദേശാഭിമാനിയുടെ മാനന്തവാടി പ്രാദേശിക ലേഖകന്‍ വിപിന്‍ വേണുഗോപാല്‍ , മാനന്തവാടി മുന്‍ പ്രസ്ക്ലബ്ബ് പ്രസിഡന്റും വയനാട് വിഷന്‍ മാനന്തവാടി റിപ്പോര്‍ട്ടറുമായ സുരേഷ് തലപ്പുഴയുമാണ് മത്സര രംഗത്തുളളത്. വിപിന്‍ വേണുഗോപാല്‍ മാനന്തവാടി നഗരസഭ 16-ാം ഡിവിഷന്...
Read full story