കാസര്‍കോട്: ശസ്ത്രക്രിക്കിടെ ഗുരുതരാവസ്ഥയിലായ യുവതി മംഗാലപുരത്തെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ മരണപ്പെട്ടു. ചെറുവത്തൂര്‍ സ്വദേശിനി നയനയുടെ മരണത്തിനു പിന്നില്‍ സ്വകാര്യ ആശുപത്രിയുടെ വീഴ്ചയാണെന്നോരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ഗര്‍ഭ പാത്രത്തിലെ പാട നീക്കല്‍ ശസ്ത്രക്രിയയ്ക്കായാണ് നയനയെ കാഞ്ഞങ്ങാട്ടെ ശശിരേഖ...
Read full story