ആലപ്പുഴ: സര്‍വേ കല്ല് വിതരണം; ക്വട്ടേഷൻ ക്ഷണിച്ചു
അറിയിപ്പുകള്‍

ആലപ്പുഴ: സര്‍വേ കല്ല് വിതരണം; ക്വട്ടേഷൻ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് July 31, 2021
ആലപ്പുഴ: ജില്ലയിലെ വിവിധ സർവേ ജോലികളുടെ ആവശ്യത്തിലേക്കായി കരിങ്കല്ലിൽ 60X 15X15 സെന്റിമീറ്റർ അളവിലുള്ള സർവേ കല്ലുകൾ വിതരണം ചെയ്യുന്നതിനായി പ്രാദേശിക വില നിശ്ചയിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് 12നകം ക്വട്ടേഷൻ നൽകണം. അന്നേ ദിവസം 2.30ന്...
Read full story