തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു.  ജില്ലാ ഭരണകൂടത്തിന്റെ ട്രിവാന്‍ഡ്രം എഹെഡ് എന്ന ഉദ്യമത്തിനു കീഴിലാണു പഠനം നടത്തിയത്....
Read full story
ന്യൂയോര്‍ക്ക്: യുഎസിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള രാഷ്ട്രീയ പാര്‍ട്ടി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യെന്ന് സര്‍വേ ഫലം. അതേസമയം, ഇവരില്‍ ഭൂരിപക്ഷവും സര്‍ക്കാർ നയങ്ങളെ വിമര്‍ശിക്കുന്നവരാണ്. സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യന്‍-അമേരിക്കക്കാരില്‍ മുപ്പത്തിരണ്ട് ശതമാനം പേര്‍ ബിജെപിയുമായി അടുപ്പമുള്ളവരാണ്. 12 ശതമാനമാണ്...
Read full story
തിരുവനന്തപുരം: പുതിയ ട്രഷറി സെർവർ സ്ഥാപിക്കുന്നതിനുള്ള അവസാനഘട്ട ക്ഷമതാ പരീക്ഷണ പരിശോധന പ്രവർത്തനങ്ങൾ 10, 11 തിയതികളിൽ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ട്രഷറി ആപ്ലിക്കേഷനുകൾ ലഭിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. പരിശോധന പൂർത്തീകരിക്കുന്നതിന് തടസ്സങ്ങളുണ്ടായാൽ 12, 13 തിയതികളിലും ട്രഷറി ഇടപാടുകൾ...
Read full story
കോഴിക്കോട്: ജില്ലയിലെ ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി. രോഗബാധയുണ്ടായ പ്രദേശത്ത് ക്യാംപ് ചെയ്താണ് സര്‍വേ നടത്തുന്നത്. അതേസമയം,രോഗബാധയെ കുറിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യുണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ട്...
Read full story
ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ 27 ശതമാനം കുട്ടികളുടെ കൈവശം സ്മാര്‍ട്ട്ഫോണും ലാപ്പ്ടോപ്പും ഇല്ലെന്ന് സര്‍വ്വേ. വൈദ്യുതി തടസ്സവും അഭാവവും പഠനത്തെ തടസ്സപ്പെടുത്തുന്ന പ്രധാന ആശങ്കയായി 28 ശതമാനം വിദ്യാര്‍ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടിയതായും എന്‍സിഇആര്‍ടി സര്‍വേ പറയുന്നു. സാങ്കേതികവിദ്യ കൈകാര്യം...
Read full story
രണ്ടു സന്തോഷവാര്‍ത്ത: ഒന്ന് ഗുജറാത്തിലെ ഗിര്‍ ഫോറസ്റ്റില്‍ ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 29 ശതമാനം വര്‍ദ്ധിച്ചു. രണ്ട്, സിംഹങ്ങളെ കാണപ്പെടുന്ന വനമേഖലയുടെ വിസ്തീര്‍ണം 36 ശതമാനം വര്‍ദ്ധിച്ചു. ഈ അവസ്ഥയിലെത്തിക്കാന്‍ പരിശ്രമിച്ചവര്‍ക്കും ഗുജറാത്തിലെ ജനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍!! Two very good news:Population...
Read full story