.ഡല്‍ഹി : ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതി ലീഗല്‍ സ‌ർവീസസ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടേതാണ് നടപടി. ജസ്റ്റിസ് ബി.ആർ. ഗവായ് നാഷണല്‍ ലീഗല്‍ സ‌ർവീസസ് അതോറിട്ടി (നാല്‍സ) എക്‌സിക്യൂട്ടീവ് ചെയർമാനായതോടെ വന്ന ഒഴിവിലേക്കാണ് നിയമനം. സുപ്രീം...
Read full story