ദുബൈ :ഐ.പി.എല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുമ്ബൈന്‍ ഇന്ത്യന്‍സിന് 49 റണ്‍സിന്റെ ഉജ്ജ്വല വിജയം. മുംബൈക്ക് മികച്ച വിജയം സമ്മാനിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും, സൂര്യകുമാര്‍ യാദവിന്റെയും മികച്ച പ്രകടനങ്ങളാണ്. രോഹിത് 54 പന്തില്‍ 3 ബൗണ്ടറിയും, 6 സിക്സറുമടക്കം 80...
Read full story