എറണാകുളം: കൊല്ലം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിയായ സുശീല ജോസഫിനെ മികച്ച ഗാര്‍ഹിക തൊഴിലാളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം തേടിയെത്തിയത് അവിചാരിതമായി ആയിരുന്നു. സഹോദരി മഡോണയില്‍ നിന്ന് പുരസ്‌കാരത്തിന്റെ വിവരങ്ങള്‍ അറിഞ്ഞ സുശീല അപേക്ഷ നല്‍കിയപ്പോഴും പുരസ്‌കാര ജേതാവാകുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല....
Read full story