ന്യൂഡല്‍ഹി ഫെബ്രുവരി 14: ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിനും ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനും അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേരു നല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. പേരുകള്‍ മാറ്റാന്‍ തീരുമാനിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഇനിമുതല്‍ പ്രവാസി ഭാരതീയ...
Read full story
സുഷമയുടെ ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്തു
റിപ്പോര്‍ട്ട്

സുഷമയുടെ ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്തു

By ന്യൂസ് ഡെസ്ക് August 8, 2019
ഹാപുര്‍ ആഗസ്റ്റ് 8: മുന്‍ വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്‍റെ ചിതാഭസ്മം വ്യാഴാഴ്ച പുണ്യനദി ഗംഗയില്‍ നിമജ്ജനം ചെയ്തു. സുഷമയുടെ മകള്‍ ബാംസുരി സ്വരാജ് കൗശലാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. സുഷയുടെ ഭര്‍ത്താവ് സ്വരാജ് കൗശല്‍ മന്ത്രം ചൊല്ലി ഒപ്പമുണ്ടായിരുന്നു. ഹൃദയാഘാതത്തെ...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 7: അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ മൃതദേഹം പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ചു. ബിജെപി പ്രസിഡന്‍റ് അമിത് ഷാ ദേശീയപതാക മൃതദേഹത്തില്‍ വിരിച്ചു. ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ, പാര്‍ട്ടി നേതാക്കളായ ഡോ ഹര്‍ഷ് വര്‍ദ്ധന്‍,...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 7: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ബുധനാഴ്ച സുഷമ സ്വരാജിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയിലാണ് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചത്. പാര്‍ട്ടി സഹപ്രവര്‍ത്തകരായ മനീഷ് സിസോഡിയ,...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 7: പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ് നായിഡു, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവ് തുടങ്ങിയവര്‍ ബുധനാഴ്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ചു. സംസ്ഥാന ധനകാര്യമന്ത്രി...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 7: മുന്‍ വിദേശകാര്യമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജ് ചൊവ്വാഴ്ച രാത്രിയില്‍ അന്തരിച്ചു. ഡല്‍ഹിയില്‍ വെച്ച് പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ ബുധനാഴ്ച ഉച്ചയ്ക്ക് സുഷമയുടെ സംസ്ക്കാരം നടക്കും. സുഷമയുടെ ഭൗതികശരീരം 11 മണിവരെ സ്വന്തം വസതിയില്‍ പൊതുദര്‍ശനത്തിനായി വെയ്ക്കുമെന്ന്...
Read full story
ന്യൂഡല്‍ഹി ആഗസ്റ്റ് 7: മുന്‍ വിദേശരകാര്യമന്ത്രിയും ബിജെപി നോതാവുമായ സുഷമ സ്വരാജ് (67) ചൊവ്വാഴ്ച രാത്രിയില്‍ അന്തരിച്ചു. സുഷമയോടുള്ള ആദരസൂചകമായി രണ്ട് ദിവസം ദുഃഖാചരണമായി ആചരിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. മുന്‍ വിദേശകാര്യമന്ത്രിയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്‍റെ അകാല...
Read full story