ചെന്നൈ: തൊണ്ടി മുതലായി സൂക്ഷിച്ച കഞ്ചാവുൾപ്പെടെ കച്ചവടം നടത്തിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. തമിഴ്നാട്ടിലെ കമ്പം ലോവർ ക്യാമ്പിലുള്ള കുമളി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ നല്ല തമ്പിയെയാണ് തേനി ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയതത്. പ്രത്യേക സ്ക്വാഡുകൾ പിടികൂടുന്ന...
Read full story
തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറി എം എ ലത്തീഫിനെരെയുള്ള നടപടിയെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി. ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും സുധാകരൻ പറഞ്ഞു. അതേസമയം ലത്തീഫിനെ അനുകൂലിച്ചുകൊണ്ട് തിരുവനന്തപുരം നഗരത്തിൽ ഇന്നും പ്രകടനങ്ങൾ...
Read full story
ജയ്പുര്‍: രാജസ്ഥാനില്‍ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ജഡ്ജി അറസ്റ്റില്‍. ഭരത്പുര്‍ ജില്ലയിലാണു സംഭവം. രണ്ടു പ്രതികള്‍ ഒളിവില്‍. കുട്ടിയുടെ മാതാവിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തതിനു പിന്നാലെ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തതിനു ശേഷമാണ് ജഡ്ജിയുടെ...
Read full story
തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതിയും മോട്ടോർ വാഹനവകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിനെതിരെ കുറ്റാരോപണ മെമ്മോ നൽകി വകുപ്പുതല അന്വേഷണം ഉൾപ്പെടെയുള്ള നിയമപരമായ അച്ചടക്ക നടപടി ക്രമങ്ങൾ 45 ദിവസത്തിനകം പൂർത്തിയാക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു ട്രാൻസ്‌പോർട്ട്...
Read full story
തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സര്‍വീസിന്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7661/The-Minister-directed-to-suspend-the-Junior-Health-Inspector.html
Read full story
റിയാദ് മാര്‍ച്ച് 14: കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ എല്ലാ അന്താരാഷ്ട്രാ സര്‍വ്വീസുകളും സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വ്വീസ് നിര്‍ത്തുക. ഇന്ത്യ അടക്കമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സൗദിയില്‍ 24 പുതിയ...
Read full story