പാറ്റ്ന: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ലാലുപ്രസാദ് യാദവിന് ജാമ്യം അനുവദിച്ച ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസയച്ചു. ദുംക, ചൈബസ ട്രഷറി വിഷയങ്ങളുമായി ബന്ധപ്പെട്ട് 2021 ഏപ്രിൽ 17, 2020 ഒക്ടോബർ...
Read full story