തിരുവനന്തപുരം: ഗവർണർ വർക്കല ശിവഗിരി സന്ദർശിച്ചു
റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഗവർണർ വർക്കല ശിവഗിരി സന്ദർശിച്ചു

By ന്യൂസ് ഡെസ്ക് July 8, 2021
തിരുവനന്തപുരം: ശിവഗിരി ധർമസംഘം ട്രസ്റ്റ് മുൻ അധ്യക്ഷൻ സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വർക്കല ശിവഗിരി സന്ദർശിച്ചു. ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ,...
Read full story