കൊച്ചി: കെട്ടിട പെർമിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വെച്ച് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത് കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ്...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സാധാരണക്കാരനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് ഐടി കമ്പനി കെട്ടിപ്പൊക്കാൻ എവിടുന്നാണ് പണം ലഭിച്ചുവെന്നത് ഈ നാട്ടിലെ കമ്യൂണിസ്റ്റുകാർ ആലോചിക്കണമെന്ന് സുധാകരൻ പറഞ്ഞു. നിന്റെ മുഖ്യമന്ത്രി ഉണ്ടാക്കിയ...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സ്വപ്ന സുരേഷിൻറെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരിഹാസം. സ്വപ്നയുടെ ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ...
Read full story
സി.എം രവീന്ദ്രന്റെ ചോദ്യംചെയ്യൽ പൂർത്തിയായി
റിപ്പോര്‍ട്ട്

സി.എം രവീന്ദ്രന്റെ ചോദ്യംചെയ്യൽ പൂർത്തിയായി

By ന്യൂസ് ഡെസ്ക് March 8, 2023
കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രെെവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യംചെയ്യൽ പൂർത്തിയായി.ഇ.ഡി.യുടെ കൊച്ചി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 2023 മാർച്ച് 7 ചൊവ്വാഴ്ച വിലെ 9.30-ന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി എട്ടു മണിയോടെയാണ് ഇ.ഡി. അവസാനിപ്പിച്ചത്....
Read full story
കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ നിർദ്ദേശം. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് കൂടുതൽ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ്...
Read full story
കണ്ണൂർ: അനധികൃത കരുതൽ തടങ്കലിനെതിരെ നിയമനടപടി സ്വീകരിക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഷുഹൈബ് കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന് തെളിവാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്നും വി.ഡി സതീശൻ പറഞ്ഞു. ആകാശ് തില്ലങ്കേരി പാർട്ടിയെയും പാർട്ടി നേതാക്കളെയും വിരട്ടുകയാണെന്നും...
Read full story
തിരുവനന്തപുരം: സിബിഐ അന്വേഷിക്കുന്ന ലൈഫ്‌മിഷന്‍ കോഴക്കേസിലും ശിവശങ്കര്‍ പ്രതിയായേക്കും. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരുകോടി രൂപ ലൈഫ്‌ മിഷന്‍ ഇടപാടില്‍ നിര്‍മ്മാണ കമ്പനിയായ യൂണിടാക്‌ ശിവശങ്കറിന്‌ നല്‍കിയ കോഴയാണെന്ന്‌ എന്‍ഫോഴ്‌സ്‌ മെന്റ് ഡയറക്ട്രേറ്റ്‌ ഹൈക്കോടതിയെ അറിയിച്ചതോടെയാണ്‌ കേസിലെ ഈ വഴിത്തിരിവ്‌. ലൈഫ്‌...
Read full story
തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ വിജിലന്‍സ് പ്രതി ചേര്‍ത്തു. വിജിലന്‍സ് കേസില്‍ ശിവശങ്കർ അഞ്ചാം പ്രതിയാണ്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്...
Read full story
കൊച്ചി: വിദേശത്തേക്ക് 1.9 ലക്ഷം യുഎസ് ഡോളർ കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. കുറ്റപത്രം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ സമർപ്പിച്ചു. സ്വപ്നസുരേഷ് ഒന്നാം പ്രതി. സരിത്, സന്ദീപ് നായർ എന്നിവരും പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ഇതിൽ...
Read full story
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടിരുന്നു എന്ന ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺസൽ ജനറൽ പലതവണ തന്നെ കാണാൻ വന്നിട്ടുണ്ട്. അപ്പോഴെല്ലാം അവരുടെ കൂടെ സ്വപ്നയും ഉണ്ടായിരുന്നുവെന്നാണ് തന്റെ ഓർമയെന്ന് മുഖ്യമന്ത്രി...
Read full story