സൗദി അറേബ്യ: സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ റിയാദിലെ സ്വീഡന്‍ അംബാസഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ ശക്തമായ പ്രതിഷേധം അറിയിച്ചു. സ്വീഡനിലെ സ്റ്റോക്‌ഹോം സെന്‍ട്രല്‍ പള്ളിക്കു മുന്നില്‍ ഖുര്‍ആന്‍ കത്തിച്ചതിനെ അപലപിച്ച് ജൂണ്‍ 29 ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കുകയും സൗദിയുടെ ക്ഷണപ്രകാരം...
Read full story
.പാ​രി​സ്: ഫ്ര​ഞ്ച് ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ജ​സ്റ്റ് ഫോ​ണ്ടെ​യ്ൻ (89) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്ന് ഫോ​ണ്ടെ​യ്ന്റെ മു​ൻ ക്ല​ബ് റെ​യിം​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഒ​രൊ​റ്റ ലോ​ക​ക​പ്പി​ൽ കൂ​ടു​ത​ൽ ഗോ​ള​ടി​ച്ച താ​ര​മാ​യാ​ണ്ണ് ഫോ​ണ്ടെ​യ്ൻ വി​ഖ്യാ​ത​നാ​യ​ത്. 1958ൽ ​സ്വീ​ഡ​ൻ ആ​തി​ഥ്യം വ​ഹി​ച്ച ലോ​ക​ക​പ്പി​ലാ​യി​രു​ന്നു...
Read full story
ലണ്ടന്‍: ബെല്‍ജിയത്തിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് സ്വീഡന്‍ വനിതാ യൂറോ കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ കടന്നു. മത്സരത്തിന്റെ അവസാന ഇഞ്ചുറി ടൈമില്‍ ലിന്‍ഡ സെംബ്രാന്റ് നേടിയ ഗോളാണ് സ്വീഡനെ സെമിയിലെത്തിച്ചത്. 27 നു നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ട് അവരെ...
Read full story
സ്വീഡനും നാറ്റോയിലേക്ക്
റിപ്പോര്‍ട്ട്

സ്വീഡനും നാറ്റോയിലേക്ക്

By ന്യൂസ് ഡെസ്ക് May 17, 2022
മോസ്‌കോ: ഫിന്‍ലന്‍ഡിന് പിന്നാലെ സ്വീഡനും നാറ്റോയിലേക്ക്. ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആന്റേഴ്സണാണു നാറ്റോയില്‍ ചേരാണുള്ള തീരുമാനം പ്രഖ്യാപിച്ചത്. വിഷയത്തില്‍ ഈ രാജ്യങ്ങള്‍ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് റഷ്യ അറിയിച്ചു. ഫിന്‍ലന്‍ഡിന്റേയും സ്വീഡന്റേയും തീരുമാനം നിലവിലുള്ള...
Read full story
വൈദ്യശാസ്‌ത്ര നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

വൈദ്യശാസ്‌ത്ര നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് October 5, 2021
സ്വീഡന്‍ : ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരങ്ങള്‍ക്ക്‌ തുടക്കമായി വൈദ്യശാസ്‌ത്ര നോബലാണ്‌ പതിവുപോലെ ആദ്യം പ്രഖ്യാപിച്ചത്‌. ഡേവിഡ്‌ ജൂലിയസിനും ആദംപാറ്റ്‌പൗഷ്യനുമാണ്‌ പുരസ്‌കാരം. ഊഷ്‌മാവും സ്‌പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസപ്‌റ്ററുകളെ പറ്റിയുളള പഠനത്തിനാണ്‌ പുരസ്‌കാരം ചൂടും തണുപ്പും സ്‌പര്‍ശനവും തിരിച്ചറിയാനുളള കഴിവിന്റെ സഹായത്തോടെയാണ്‌...
Read full story
ഹുവാവേ നിരോധനം: വിലക്ക് പിന്‍വലിക്കണമെന്ന് സ്വീഡനോട് ചൈന
റിപ്പോര്‍ട്ട്

ഹുവാവേ നിരോധനം: വിലക്ക് പിന്‍വലിക്കണമെന്ന് സ്വീഡനോട് ചൈന

By ന്യൂസ് ഡെസ്ക് October 23, 2020
ബീജിങ്: 5ജി നെറ്റ്ര്‍ വർക്ക് ശൃംഖല സ്ഥാപിക്കുന്നതിനായി ചൈനീസ് ടെലികോം കമ്പനികളില്‍ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് സ്വീഡന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന് ചൈന. വന്‍കിട ടെലികോം കമ്പനികളായ വാവേ, ഇസെഡ്ടിസി എന്നിവരില്‍ നിന്നും വാങ്ങിയ ഉപകരണങ്ങളാണ് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍...
Read full story
സ്റ്റോക്ക്ഹോം: കൊവിഡിന്റെ ഉത്ഭവം ചൈനയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിദേശ രാജ്യങ്ങളിലെത്തുന്ന ഏഷ്യക്കാര്‍ വംശീയ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സ്വീഡിഷ് തലസ്ഥാനത്ത് ഭക്ഷണം കഴിക്കാനെത്തിയ ബ്ലോഗര്‍ തനിക്കുണ്ടായ അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടതോടെ സംഭവം വ്യാപക ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. വവ്വാലിന്റെ...
Read full story
ലിസ്ബൺ: യുവേഫ നേഷൻസ് ലീഗിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിലൂടെ പോർച്ചുഗലിന് ജയം. 2-0 ത്തിനാണ് പോർച്ചുഗലിനോട് സ്വീഡൻ പരാജയപ്പെട്ടത്. ഇതോടെ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 100 ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. ആദ്യ പകുതിയുടെ...
Read full story
ഖുർആൻ കത്തിക്കാനുള്ള റാലി തടഞ്ഞു; സ്വീഡനിൽ വൻ കലാപം
റിപ്പോര്‍ട്ട്

ഖുർആൻ കത്തിക്കാനുള്ള റാലി തടഞ്ഞു; സ്വീഡനിൽ വൻ കലാപം

By ന്യൂസ് ഡെസ്ക് August 30, 2020
സ്റ്റോക്ക്ഹോം: വിശുദ്ധ ഖുർആൻ കത്തിക്കുമെന്ന് പ്രഖ്യാപിച്ച് തീവ്രവലതുപക്ഷ രാഷ്ട്രീയക്കാർ നടത്തിയ റാലി തടഞ്ഞതിനെ തുടർന്ന് സ്വീഡനിൽ വൻകലാപം. കലാപകാരികൾ പൊതുമുതലുകളും വാഹനങ്ങളും കത്തിച്ചു. നിരവധി പോലീസുകാർക്ക് പരുക്കേറ്റു. പത്ത്പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാൽമോയിലെ തെരുവുകളിൽ ടയറുകൾ കത്തിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും...
Read full story