കോട്ടയം: ഓണ്‍ലൈനിലേക്ക് ഒതുങ്ങിയ ക്ലാസ് മുറികളില്‍നിന്ന്  മുട്ടുചിറ സര്‍ക്കാര്‍ യു.പി. സ്കൂളിലെ അധ്യാപകരും പി.ടി.എ അംഗങ്ങളും സ്നേഹ മധുരവുമായി കുട്ടികളുടെ വീടുകളിലെത്തി. സ്കൂളില്‍നിന്നുള്ള പലഹാര വണ്ടി  വിദ്യാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആഹ്ളാദ നിമിഷങ്ങള്‍ സമ്മാനിച്ചു. ഹെഡ്മാസ്റ്റര്‍ കെ. പ്രകാശനും, പി.ടി.എ പ്രസിഡന്റായ ഇ.വി...
Read full story