മോസ്കോ: ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന യു.എസ് പ്രഖ്യാപനത്തിനു പിന്നാലെ, ഇന്ത്യക്കു വമ്പന്‍ ഇളവുകള്‍ വാഗ്ദാനംചെയ്ത് റഷ്യന്‍ എണ്ണക്കമ്പനികള്‍. 27 ശതമാനം വരെ വിലക്കുറവില്‍ അസംസ്കൃത എണ്ണ നല്‍കാമെന്ന് വാഗ്ദാനം. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റോസ്നെഫ്റ്റാണ് കൂടുതല്‍ ഇളവ് വാഗ്ദാനം ചെയ്തത്....
Read full story