കൊച്ചി: വേതന വര്‍ധനവ് ആവശ്യപ്പെട്ട് കൊച്ചിയിലെ സ്വിഗ്ഗി തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. കമ്പനിയുടെ ഇടപ്പള്ളി സോണല്‍ ഓഫിസിലേക്ക് തൊഴിലാളികള്‍ ഇന്ന് മാര്‍ച്ച് നടത്തും.സ്വിഗ്ഗിയുടെ അയ്യായിരത്തോളം തൊഴിലാളികളാണ് കൊച്ചിയില്‍ പണിമുടക്ക് നടത്തുന്നത്. നാല് കിലോമീറ്ററിന് 20 രൂപ...
Read full story