കൊല്‍ക്കത്ത: മദ്യം വേണമെങ്കില്‍ ഫോണെടുത്ത് ബുക്ക് ചെയ്യുകയേ വേണ്ടൂ. സ്വിഗ്ഗിയുടെ ഡെലിവറി ബോയ് വീട്ടുപടിക്കലെത്തും. പശ്ചിമബംഗാളിലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗി മദ്യവിതണ രംഗവും കൈയടക്കുകയാണ്. ഒഡീഷയിലും ജാര്‍ഖണ്ഡിലും മദ്യവിതരണം നടത്തിവരുന്ന കമ്പനിയാണ് സ്വിഗ്ഗി. മറ്റ് സംസ്ഥാനങ്ങളിലും മദ്യവിതരണം നടത്താന്‍ സര്‍ക്കാരുകളുമായി...
Read full story