തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഐ.ടി.ഐയില്‍ ഡ്രെസ് മേക്കിങ്ങ്, സ്വീയിങ് ടെക്‌നോളജി ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷ ഫോം നേരിട്ട് ഓഫിസില്‍ നിന്ന് വാങ്ങാവുന്നതാണ്. അവസാന തീയതി ഡിസംബര്‍ 10 വൈകുന്നേരം 4 വരെ. അഡ്മിഷന്‍ തീയതി 11.12.2020. താല്‍പ്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത,...
Read full story